പൂര്‍ണമായും വിദേശത്ത് ചിത്രീകരിക്കുന്ന പൃഥ്വിരാജ് സുകുമാരന്റെ ബിഗ് ബജറ്റ് ക്രൈം ചിത്രം രണത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. പതിയെ വിടരും നറുമലരിതളെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ്...
പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന രണത്തിന്റെ മൂന്നാം ടീസര്‍ പുറത്തിറങ്ങി. മൂന്നാമത്തെ ടീസറില്‍ റഹ്മാനാണ് താരം. ചിത്രത്തില്‍ പ്രൃഥ്വിരാജിനൊപ്പം തുല്യ പ്രാധാന്യമാണ് റഹ്മാനും എന്ന് സൂചന നല്‍കുന്നതാണ്...