Entertainment

കൊറോണ ബോധവൽക്കരണ ലഘുചിത്രങ്ങളുമായി ഫെഫ്ക; കൈകോര്‍ത്ത് താരങ്ങള്‍

കൊറോണ എന്ന മഹാ വിപത്തിനെ നേരിടാൻ പൊതുജനങ്ങളെയും സമൂഹത്തെയും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ബോധവല്‍ക്കരണ ലഘു ചിത്രങ്ങളുമായി ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷനുമായി ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന 9 ലഘു ചിത്രങ്ങളില്‍ ജോണി ആന്റണി, സോഹന്‍ സീനുലാല്‍, മുത്തുമണി, അന്ന രാജന്‍ തുടങ്ങിയ താരങ്ങള്‍ ഒരുമിക്കുന്നു. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെയാണ് ചിത്രങ്ങളുമായി സഹകരിക്കുന്നത്.

പ്രോജക്ട് ഹെഡ്- ബി ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍,

ആശയം, ക്രിയേറ്റീവ് ഡയറക്ഷന്‍- സിജോയ് വര്‍ഗ്ഗീസ്, ഷെല്‍ട്ടന്‍, ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍

പ്രോജക്ട് ഡയറക്ടേഴ്‌സ്-അപ്പുണ്ണി, കുമാര്‍ നീലകണ്ഠന്‍, വിനോദ് എ കെ

ഛായാഗ്രഹണം- മഹേഷ് രാജ്, സുധീര്‍ സുരേന്ദ്രന്‍, മുകേഷ് മുരളീധരന്‍

എഡിറ്റേഴ്‌സ്- സൂരജ് ഇ എസ് , കപില്‍ ഗോപാലകൃഷ്ണന്‍ ,നബു ഉസ്മാന്‍

പശ്ചാത്തലസംഗീതം- രാഹുല്‍ രാജ് , റോണി റാഫേല്‍

കല- ജോസഫ് നെല്ലിക്കന്‍, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍ , സഹായി- അനൂപ് ബുദ്ധ , ചമയം- റോണക്‌സ് സേവ്യര്‍ , സഹായികള്‍- എബി കുരീക്കാട് , വിനോയ് , കേശാലങ്കാരം -സീമാ ഹരിദാസ്, കളര്‍ ഗ്രെഡിങ്- ലിജു പ്രഭാകര്‍ , ശ്രീകുമാര്‍ , നിശ്ചല ഛായാഗ്രഹണം- ഇക്കുട്ട്‌സ് രഘു ആലുവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ് , പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്- ജാഫര്‍ , ആര്‍ട്ട് അസിസ്റ്റന്‍സ് -വിജോ കണ്ണാമ്പിള്ളി , മണി, കുട്ടന്‍, അപ്പു, കുഞ്ഞ്. പ്രൊഡക്ഷന്‍ അസിസ്റ്റന്‍സ്- ഉണ്ണി കൊടുങ്ങല്ലൂര്‍ , വിജീഷ്, ഗതാഗതം- ഇബ്രാഹിം കപ്പിത്താന്‍ യൂണിറ്റ് എ സി എസ് , ക്യാമറ- എ സി എസ് & സിനി ഫോക്കസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top