Kerala

വി സലിം ജിസിഡിഎ ചെയര്‍മാനാകും

വി സലിം മന്ത്രി ഇപി ജയരാജനൊപ്പം

വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) ചെയര്‍മാനായി വി സലീമിനെ നിയമിക്കാന്‍ സിപിഎം സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു.

സിപിഎം ആലുവ ഏരിയ കമ്മിറ്റി സെക്രട്ടറിയായ സലിം , കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലുയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു. നിലവിലെ ചെയര്‍മാന്‍ സിഎന്‍ മോഹനന്‍ ഇന്ന് സ്ഥാനമൊഴിയും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top