Kerala

കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിക്കും

കൊച്ചി: പ്രളയത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച കൊച്ചി മെട്രോ സര്‍വീസ് അല്‍പ്പസമയത്തിനകം പുനരാരംഭിക്കും. കനത്തമഴയില്‍ മുട്ടംയാര്‍ഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top