Latest News

ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ ഗതാഗത കുരുക്ക്; ആയിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങി

ന്യൂഡല്‍ഹി: ഡല്‍ഹി- ഗുര്‍ഗാവ് റൂട്ടില്‍ ഗതാഗത കുരുക്ക് കാരണം യാത്രക്കാര്‍ വലഞ്ഞു. കുത്തബ് മിനാര്‍, ചത്തര്‍പുര്‍ സ്റ്റേഷനുകള്‍ക്കിടയിലെ യലോ ലൈനുകളിലെ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് ഗതാഗതകുരുക്ക് സംഭവിച്ചത്. അറ്റകുറ്റപണി നടന്നുക്കൊണ്ടിരിക്കുകയാണെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top