ഈ മാസത്തെ വൈദ്യുതി ബില്ലുകളില്‍ സര് ചാര്‍ജ് ഈടാക്കും. യൂണിറ്റിന് 15 പൈസ നിരക്കിലാണ് സര് ചാര്‍ജ് ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം താപ വൈദ്യുതി വാങ്ങിയതിന്റെ അധിക ചെലവാണ് സര് ചാര്‍ജിലൂടെ ജനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. 2017 ഓഗസ്റ്റ് 16 മുതല്‍ നവംബര്‍ 15 വരെ ഉപയോഗിച്ച വൈദ്യുതിക്ക് സര് ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബിക്ക് അനുമതി നല്കി.
ഈ മാസത്തെ വൈദ്യുതി ബില്ലുകളില്‍ സര് ചാര്‍ജ് ഈടാക്കും
By
August 15, 2018 11:44 am