ഗാര്‍ഹികേതര ഉപയോക്താക്കളുടെ വൈദ്യുതി ബില്‍ 2000 രൂപയ്ക്കു മുകളിലാണെങ്കില്‍ നവംബര്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ വഴി ബില്ലടയ്ക്കണം. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു തീരുമാനം. വ്യവസായ, വാണിജ്യ ഉപയോക്താക്കള്‍ ഉള്‍പ്പെടെ...
ഈ മാസത്തെ വൈദ്യുതി ബില്ലുകളില്‍ സര് ചാര്‍ജ് ഈടാക്കും. യൂണിറ്റിന് 15 പൈസ നിരക്കിലാണ് സര് ചാര്‍ജ് ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം താപ വൈദ്യുതി വാങ്ങിയതിന്റെ അധിക ചെലവാണ് സര്...