Kerala

ചെറുതോണിയിലെ അഞ്ചാമത്തെ ഷട്ടറും ഉയര്‍ത്തി

നീരൊഴുക്ക് ശക്തമായതിനാല്‍ ഇടുക്കി അണക്കെട്ടിലെ അഞ്ചാമത്തെ ഷട്ടറും തുറന്നു.  നാല് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതം ഉയര്‍ത്തിയിട്ടും ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ്  അഞ്ചാമത്തെ ഷട്ടര്‍ കൂടി ഉയര്‍ത്തിയത്. ഡാമില്‍ നിന്നും ഒഴുക്കി വിടുന്നതിന്റെ ഇരട്ടിയേക്കാള്‍ വെള്ളം ഒഴുകിയെത്തുന്ന സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ നടപടി. ഉച്ചയ്ക്ക് ശേഷം സെക്കന്റില്‍ ആറ് ലക്ഷം ലിറ്റര്‍ വെള്ളം തുറന്നു വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top