ചെറുതോണി പട്ടണത്തില്‍ നിന്ന് മുഴുവന്‍ ജനങ്ങളും ഒഴിഞ്ഞു പോകണമെന്ന് അധികൃതുടെ നിര്‍ദേശം. മുല്ലപ്പെരിയാര്‍ ഡാം ഇന്ന് പുലര്‍ച്ചെ തുറന്നതോടെ സെക്കന്റില്‍ 10 ലക്ഷം ലിറ്റര്‍ വെള്ളമാണ് ചെറുതോണി അണക്കെട്ടില്‍ നിന്ന് പുറത്തേക്ക്...
അതിശക്തമായ മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതോടെ ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറക്കുന്നു. സെക്കന്‍ഡില്‍ 600 ഘനമീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം. നിലവില്‍ സെക്കന്‍ഡില്‍ 300 ഘനമീറ്റര്‍ വെള്ളമാണ്...
നീരൊഴുക്ക് ശക്തമായതിനാല്‍ ഇടുക്കി അണക്കെട്ടിലെ അഞ്ചാമത്തെ ഷട്ടറും തുറന്നു. നാല് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതം ഉയര്‍ത്തിയിട്ടും ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അഞ്ചാമത്തെ ഷട്ടര്‍ കൂടി ഉയര്‍ത്തിയത്....
ഇടുക്കി ഡാമില്‍ നിന്നും പുറന്തള്ളുന്ന ജലത്തിന്റെ അളവ് വര്‍ധിപ്പിച്ചതോടെ ചെറുതോണി വെള്ളത്തില്‍ മുങ്ങി. മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും ഡാമിലെ ജലനിരപ്പ് കുറയാത്ത സാഹചര്യത്തിലാണ് കൂടുതല്‍ വെള്ളം തുറന്നു വിടുന്നത്. സെക്കന്‍ഡില്‍...