കൊല്ലം കരുനാഗപ്പള്ളിയില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍. ഹാര്‍ഡ് വെയര്‍ ഗോഡൗണില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശി മഹേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കൊല്ലത്ത് ഇതരസംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍
By
July 22, 2018 1:10 pm