ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍.ജെ.ഇന്‍ അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഞായറാഴ്ചയാണ് നാലുദിവസത്തെ സന്ദര്‍ശനത്തിനായി മൂണ്‍ ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് മൂണിന്റെ ഓഫീസ് അറിയിച്ചു.
ദക്ഷിണകൊറിയന്‍ പ്രസിഡന്റ് അടുത്തയാഴ്ച ഇന്ത്യയില്‍
By
July 2, 2018 4:00 pm