ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍.ജെ.ഇന്‍ അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഞായറാഴ്ചയാണ് നാലുദിവസത്തെ സന്ദര്‍ശനത്തിനായി മൂണ്‍ ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് മൂണിന്റെ...
ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിംപിക്സില്‍ നിന്നും ഇന്ത്യന്‍ താരം ശിവകേശവന് ഫൈനല്‍ കാണാതെ പുറത്തായി. തന്റെ മല്‍സര ഇനമായ ല്യൂജില്‍ ആദ്യ മൂന്നു ഹീറ്റ്സുകള്‍ കഴിഞ്ഞപ്പോള്‍ 34-ാം സ്ഥാനത്താണ്...