മുംബൈയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണ് നാല് പേര് മരിച്ചു. മുംബൈ ഘാട്ട്കോപറിലെ ജനവാസകേന്ദ്രത്തിലാണ് വിമാനം തകര്‍ന്നത്. ഉച്ചയോടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്സും ദ്രുതകര്‍മ്മ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. അതേസമയം അപകടമുണ്ടായത് എങ്ങനെയാണെന്ന് വ്യക്തമായിട്ടില്ല.
മുംബൈയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നുവീണു
By
June 28, 2018 1:54 pm