തുടര്‍ച്ചയായ 11ാം ദിവസവും പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു. പെട്രോള്‍ വില ലിറ്ററിന് 40 പൈസയും ഡീസല്‍ വില ലിറ്ററിന് 30 പൈസയുമാണ് കുറഞ്ഞത്. ഇതോടെ തിരുവനന്തപുരത്ത് 80.14 രൂപയാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ഒന്‍പത് പൈസ വീതമാണ് കുറച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 81.35 രൂപയും ഡീസലിന് 73.96 രൂപയുമാണ് ഇന്നത്തെ വില.
പെട്രോള്‍ ഡീസല്‍ തിരുവനന്തപുരം 82.14 74.76 കൊച്ചി 80.71 73.35 കോഴിക്കോട് 81.07 73.70 2014 ജനുവരിയില്‍ ക്രൂഡ് ഓയില്‍ വില 105 ഡോളര്‍. ഇതേസമയം പെട്രോളിന്...
സംസ്ഥാനത്തെ എണ്ണവില അഞ്ച് വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കില്‍. തിരുവനന്തപുരത്ത് ചരിത്രം കുറിച്ച് പെട്രോള്‍ വില എണ്‍പത് കടന്നു. പെട്രോളിന് 80.1 രൂപയും ഡീസലിന് 73.6 രൂപയുമാണ് തിരുവനന്തപുരത്തെ ഇന്നത്തെ...
തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്തെ ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 30 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ പെട്രോളിന് 79 രൂപ 69 പൈസയും ഡീസലിന് 72...
തിരുവനന്തപുരം: രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 23 പൈസ വര്‍ധിച്ച് 79.39 രൂപയും ഡീസലിന് 24 പൈസ വര്‍ധിച്ച് 72.51 രൂപയുമായി. വര്‍ധന ഇതേ രീതിയില്‍ തുടര്‍ന്നാല്‍...