തീയറ്ററിനുള്ളില്‍ പത്തുവയസുകാരിയെ അമ്മയുടെ സാന്നിധ്യത്തില്‍ പീഡിപ്പിച്ച തൃത്താല സ്വദേശി മൊയ്തീന് കുട്ടിക്കെതിരെ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ മടികാണിച്ച ചങ്ങരംകുളം എസ്ഐ കെ.ജി ബേബിക്കെതിരെയും പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. അന്വേഷണ വിധേയമായി എസ്ഐയെ സസ്പെന്റ് ചെയ്തിരുന്നു. പ്രതി മൊയ്തീനും കുട്ടിയെ പീഡിപ്പിക്കാന്‍ അവസരമൊരുക്കി കൊടുത്ത അമ്മയ്ക്കും എതിരെ നേരത്തെ കേസെടുത്തിരുന്നു.
എസ്ഐ കെ.ജി ബേബിക്കെതിരെയും പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം
By
May 13, 2018 3:47 pm