കൊച്ചി: പേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച സിനിമയാണ് മഹേഷിൻ്റെ പ്രതികാരം . അതിലെ ഗാനങ്ങളും ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. ചിത്രത്തിൽ ഉൾപ്പെടുത്താൻ കഴിയാതിരുന്ന ഒരു ഗാനം ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്...
തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. വിജയ് യേശുദാസ്, ശ്വേത മോഹന്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഏതോ മഴയില്‍ എന്നു...
നവാഗതനായ സൂരജ് ടോമിന്റെ സംവിധാനത്തില്‍ അനൂപ് മേനോന് നായകനാകുന്ന പുതിയ ചിത്രം എന്റെ മെഴുതിരി അത്താഴങ്ങളിലെ വീഡിയോ ഗാനം പുറത്തിറങ്ങി. വിജയ് യേശുദാസ് ആലപിച്ച നീല നീല മിഴികളോ എന്ന...
മൂന്നാറിന്റെ മഞ്ഞ് വീണ കയറ്റിറക്കത്തിലൂടെ ഒരു ബൈക്ക് ട്രിപ്പ് ഏതൊരാളുടെയും സ്വപ്നമാണ്. അത്തരമൊരു ഫീലാണ് ‘തൊബാമ’ എന്ന ചിത്രത്തിലെ ‘പായുന്ന മേലെ’ എന്ന ഗാനം നല്‍കുന്നത്. തെക്കേപ്പാട്ട് ഫിലിംസിന്റെയും റാഡിക്കല്‍...
കമ്മട്ടിപ്പാടം ഫെയിം ഷാലു റഹിം പ്രധാന വേഷത്തിലെത്തുന്ന ജാലിയന്വാബാഗ് എന്ന ചിത്രത്തിന്റെ പ്രൊമോ ഗാനം പുറത്തിറങ്ങി. അഭിനേഷ് അപ്പുക്കുട്ടന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നിരവധി പുതുമുഖ നടന്മാര് എത്തുന്നുണ്ട്....