Business

കയറ്റുമതി വര്‍ധിച്ചു

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കയറ്റുമതി മുന്‍ വര്‍ഷത്തേക്കാള്‍ 9.78 ശതമാനം വര്‍ധിച്ച് 30284 കോടി ഡോളറിലെത്തി. വ്യാപാര മുരടിപ്പ് ആഗോള തലത്തില്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ മികച്ച കയറ്റുമതി നേട്ടം കൈവരിച്ചിരിക്കുന്നത്. 2017-18ലെ കയറ്റുമതി കണക്കാണിത്. ഇക്കാലയളവില്‍ 19.6 ശതമാനം വര്‍ധനവോടെ ഇറക്കുമതി 45967 കോടി ഡോളറായി. ഇക്കാലയളവിലെ വ്യാപാര കമ്മി 15683 കോടി ഡോളറാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top