കേരളത്തില്‍ നിന്ന് പഴം-പച്ചക്കറി ഇറക്കുമതി ചെയ്യുന്നത് സൗദി അറേബ്യ നിരോധിച്ചു. നാലരലക്ഷം മലയാളികള്‍ അധിവസിക്കുന്ന സൗദി അറേബ്യയിലേക്ക് കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കിട്ടാതാവുന്നതോടെ മലയാളികള്‍ ഏറെ ബുദ്ധിമുട്ടിലാകും....
കൊച്ചി: ഇന്ത്യന്‍ സുഗന്ധവ്യഞ്ജന കയറ്റുമതി നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്നു പാദത്തില്‍ 20 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 13,167.89 കോടി രൂപ വിലമതിക്കുന്ന...
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കയറ്റുമതി മുന്‍ വര്‍ഷത്തേക്കാള്‍ 9.78 ശതമാനം വര്‍ധിച്ച് 30284 കോടി ഡോളറിലെത്തി. വ്യാപാര മുരടിപ്പ് ആഗോള തലത്തില്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ മികച്ച കയറ്റുമതി നേട്ടം...