Home app

കസ്റ്റഡി മരണങ്ങളില്‍ ഉന്നതതല അന്വേഷണം നടത്തും ; മുഖ്യമന്ത്രി

കാസര്‍കോട്: കസ്റ്റഡി മരണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കസ്റ്റഡി മരണ കേസുകളില്‍ കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കില്ല. ഇത്തരം കേസുകളില്‍ ഉന്നതതല അന്വേഷണമാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top