Home app

പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ച സംഭവത്തില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാഞ്ഞങ്ങാട് നെഹ്‌റുകോളജിലെ പ്രിന്‍സിപ്പലിന് യാത്രയയപ്പ് നല്‍കിയ ചടങ്ങിനിടെ ‘ആദരാഞ്ജലി’ അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധ്യാപികയ്ക്ക് അമ്മയേക്കാള്‍ ഉയര്‍ന്ന സ്ഥാനമാണ് സമൂഹം നല്‍കുന്നത്.
സ്ത്രീത്വത്തെ അപമാനിച്ച സംഭവമായി മാത്രം ഇതിനെ കാണാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോളജ് വിദ്യാഭ്യസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top