Kozhikode

കോഴിക്കോട് കണ്ണൂക്കരയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു,സ്ഥലത്ത് പരിശോധന, വാഹനങ്ങൾ വഴിതിരിച്ചു വിടുന്നു

കോഴിക്കോട്: ജില്ലയിൽ വടകരയ്ക്കടുത്ത് കണ്ണൂക്കരയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. വാതക ചോർച്ചയില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഫയർ ഫോഴ്സും പൊലീസും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വാഹനങ്ങൾ വഴി തിരിച്ച് വിടുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top