വയനാട് താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. ചുരത്തിലെ ആറാം വളവിലാണ് ലോറി മറിഞ്ഞത്.ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ലോറി മാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു.
തൃശൂരില്‍ ഏങ്ങണ്ടിയൂരിന് സമീപം ദേശീയപാതയില്‍ കാറുമായി കൂട്ടിയിടിച്ച് ടാങ്കര്‍ ലോറി മറിഞ്ഞു. ഡീസലുമായി വന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. ടാങ്കറില്‍ നിന്നും ഡീസല്‍ ചോരുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം...
മലപ്പുറം അരീപ്രയ്ക്കടുത്ത് ടാങ്കര്‍ ലോറി മറിഞ്ഞു. മറിഞ്ഞ ടാങ്കറില്‍ നിന്നും പാചകവാതകം ചോര്‍ന്നത് പ്രദേശവാസികള ഭീതിയിലാഴ്ത്തി. എന്നാല്‍ റെസ്ക്യു യൂണിറ്റിന്റെ പ്രത്യക സംവിധാനം ഉപയോഗിച്ച് ടാങ്കറില്‍ നിന്നും ചോരുന്ന വാതകം...