Business

ഓഹരിവിപണി

ഇന്നലത്തെ വലിയ മുന്നേറ്റമൊന്നും ഇന്ന് ഓഹരിവിപണിയില്‍ ദൃശ്യമായില്ല. 61 പോയിന്റ് നഷ്ടത്തില്‍ 33,856ലാണ് മുംബൈ വില സൂചിക സെന്‍സെക്‌സ് വ്യാപാരമവസാനിപ്പിച്ചത്.

ദേശീയ സൂചിക നിഫ്റ്റി 5 പോയിന്റ് നേട്ടത്തില്‍ 10426ലാണ് ക്ലോസ് ചെയ്തത്. ഐടി ഓഹരികള്‍ക്കാണ് പ്രധാനമായും വിലയിടിഞ്ഞത്. ഏഷ്യന്‍ ഓഹരി വിപണിയിലും ഓഹരി വിലകള്‍ മെച്ചപ്പെട്ടതായിരുന്നില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top