Home app
എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടില്‍ അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് സംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇടപാടില്‍ ക്രമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഭൂമി വില്‍പ്പനയില്‍ സഭയ്ക്ക് നഷ്ടമുണ്ടായെന്ന് കരുതേണ്ടിയിരിക്കുന്നുവെന്ന് നിരീക്ഷിച്ച...