Breaking News

ഇന്ത്യൻ ഓഹരി വിപണികൾ സർവകാല റെക്കോർഡിൽ

മുംബൈ:ഇന്ത്യൻ ഓഹരി വിപണികൾ സർവകാല റെക്കോർഡിൽ.നിഫ്റ്റി 12,500 ന് അടുത്തെത്തി.സെൻസെക്സ് 600 പോയിൻറ് ഉയർന്നു. സെൻസെക്സ് ആദ്യമായി 42,500 പോയിൻറ് കടന്നു.

അമേരിക്കയിലെ ഭരണമാറ്റം ആണ് ഓഹരി വിപണി ഉയർച്ചയിൽ എത്താൻ കാരണമെന്നാണ് റിപ്പോർട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top