കുഞ്ചാക്കോ ബോബന് നായകനാകുന്ന ശിക്കാരി ശംഭുവിന്റെ ടീസറെത്തി. പിറന്നാള്‍ സ്പെഷല്‍ ആയാണ് കുഞ്ചാക്കോ ബോബന് ടീസര്‍ പുറത്ത്് വിട്ടത്.പീലിപ്പോസ് എന്ന പീലിയായിട്ടാണ് ചാക്കോച്ചന് വേഷമിടുന്നത്.
മധുരനാരങ്ങ എന്ന ചിത്രത്തിന് ശേഷം സുഗീത് വീണ്ടും കുഞ്ചാക്കോ ബോബനുമൊത്ത് ഒന്നിക്കുന്ന ചിത്രമാണിത്. സുഗീതിന്റെ ഓര്‍ഡിനറി മികച്ച അഭിപ്രായം നേടിയിരുന്നു.
https://www.youtube.com/watch?v=WfCN8RucxGQ
കട്ടപ്പനയിലെ ഋത്വിക് റോഷന് ഫെയിം വിഷ്ണു ഉണ്ണികൃഷ്ണന്, സലിംകുമാര്‍, ഹരീഷ് കണാരന് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ക്രിസ്മത് റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും.