Home app
കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച തര്‍ക്കങ്ങള്‍ എല്ലാം തീര്‍ന്നുവെന്ന് അധ്യക്ഷന്‍ എം.എം.ഹസന്
കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച തര്‍ക്കങ്ങള്‍ എല്ലാം തീര്‍ന്നുവെന്ന് അധ്യക്ഷന്‍ എം.എം.ഹസന്. ഭാരവാഹി പട്ടിക സംബന്ധിച്ച ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. തര്‍ക്കങ്ങള്‍ എല്ലാം പരിഹരിച്ച് പട്ടിക ഇന്ന് തന്നെ റിട്ടേണിംഗ് ഓഫീസര്‍ പുറത്തുവിടുമെന്നാണ്...