കെഎസ്ടിഎ മുന്‍ ജനറല്‍സെക്രട്ടറിയും സിപിഎം നേതാവുമായ റഷീദ് കണിച്ചേരി (67)അന്തരിച്ചു. സിപിഎം പുതുശ്ശേരി ഏരിയാ കമ്മിറ്റി അംഗമാണ്. മൃതദേഹം പുതുശ്ശേരി സിപിഎം ഓഫീസില്‍ പൊതുദര്‍ശനത്തിനുവെക്കും. എംബി രാജേഷ് എംപിയുടെ ഭാര്യാ പിതാവാണ്. നിതിന്‍ കണിച്ചേരി,നികിത കണിച്ചേരി എന്നിവര്‍ മക്കളാണ്. മരുമകള്‍:ശ്രീജ.
സിപിഎം നേതാവ് റഷീദ് കണിച്ചേരി അന്തരിച്ചു
By
October 14, 2017 4:31 am