ആലപ്പുഴ അമ്പലപ്പുഴ ദേശീയ പാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന് മരിച്ചു. ഹരിപ്പാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സതീഷ് കുമാറാണ് മരിച്ചത്.
കാറും ബൈക്കും കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന് മരിച്ചു
By
September 25, 2017 4:54 am