Home app

മോദി ഭരണത്തില്‍ രാജ്യത്തിന് ഭ്രാന്തായെന്ന് വിടി ബലറാം

രാജ്യത്തെ പെട്രോള്‍ വിലവര്‍ധന അനുദിനം മാറുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് യുവ എംഎല്‍എ വി.ടി ബല്‍റാം.

നോട്ട് നിരോധനം, ജിഎസ്ടി, ശിവജി-പട്ടേല്‍ പ്രതിമകള്‍, ഹെസ്പീഡ് ട്രെയിന്‍ പെട്രോള്‍ വില തുടങ്ങിയ മോദിയുടെ വികസനം കൊണ്ട് രാജ്യത്തിന് പ്രാന്തായെന്ന് ബല്‍റാം ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top