തനിക്കെതിരെ പിസി ജോര്‍ജ്ജ് എംഎല്‍എ മാനഹാനിയുണ്ടാക്കുന്ന പ്രസ്താവന നടത്തിയെന്ന് ആക്രമിക്കപ്പെട്ട നടി. നടിയുടെ വസതിയില്‍ മൊഴി രേഖപ്പെടുത്താനെത്തിയ സിഐ യ്ക്ക് മുന്‍പാകെയാണ് നടി മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.ലഇതോടെ സംഭവത്തില്‍ പിസി ജോര്‍ജ് എംഎല്‍എയ്ക്ക് എതിരായ പൊലീസ് നടപടി ശക്തമാകും. നേരത്തേ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന് ദിലീപിന് അനുകൂലമായി നല്കിയ മൊഴിയോടൊപ്പമാണ് നടിയെ കുറിച്ച് പിസി ജോര്‍ജ് എംഎല്‍എ മോശം പരാമര്‍ശം നടത്തിയത്.
പിസി ജോര്‍ജ് തനിക്ക് മാനഹാനിയുണ്ടാക്കുന്ന പ്രസ്താവന നടത്തിയെന്ന് ആക്രമിക്കപ്പെട്ട നടിയുടെ മൊഴി
By
September 9, 2017 10:53 am