സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജ്മെന്റുകളെങ്കിലും സാമൂഹ്യ പ്രതിബദ്ധത കാട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവേശന വിഷയത്തില്‍ മാനേജ്മെന്റുകള്‍ നിയമനടപടികളുമായി മുന്നോട്ട് പോകരുത്. കുട്ടികളില്ലെങ്കില്‍ കോളജുകളും ഇല്ലെന്ന് ഓര്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു.
മെഡിക്കല്‍ പ്രവേശനത്തില്‍ മാനേജ്മെന്റുകള്‍ നിയമനടപടികളുമായി മുന്നോട്ട് പോകരുത്: ചെന്നിത്തല
By
September 5, 2017 6:53 am