കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വിപിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. തിരൂര്‍ സ്വദേശി സിദ്ദിഖ്, ആലത്തിയൂര്‍ സ്വദേശി സാബിനു എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
വിപിന്‍ വധക്കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍
By
September 5, 2017 6:25 am