Home app

പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇവ തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ നികുതി റിട്ടേണ്‍ സമര്‍പ്പണത്തിന് ബുദ്ധിമുട്ടേറും. ഇടപാടുകാര്‍ പിഴത്തുകയും നല്‍കേണ്ടിവരും. ആദാനികുതി വകുപ്പിന്റെ വെബ്സൈറ്റായ https://incometaxindiaefiling.gov.in/ മുഖേന ഇവ ബന്ധിപ്പിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top