കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞദിവസം സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. മുന്‍കൂര്‍...
കൊച്ചി: കുമ്പസാരം നിരോധിക്കണമെന്ന പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഏത് മതത്തിലും വിശ്വസിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെന്ന് കോടതി പറഞ്ഞു. മതവിശ്വാസം വ്യക്തിയെ ഹനിക്കുന്നെങ്കില്‍ അത് ഉപേക്ഷിക്കാനുള്ള അവകാശവുമുണ്ടെന്ന്...
എറണാകുളം കോച്ചി സെന്‍ട്രല്‍ മാളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മള്‍ട്ടിപ്ലക്സ് തീയറ്റര്‍ സമുച്ചയം ഹൈക്കോടതി പൂട്ടിച്ചു. എന്‍ഒസി ലഭിക്കാതെയാണ് മള്‍ട്ടിപ്ലക്സ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഹൈക്കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഒന്‍പത് സ്ക്രീനുകളാണ് മള്‍ട്ടിപ്ലക്സിലുണ്ടായിരുന്നത്.