Kerala

പാലക്കാട് കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തി

പാലക്കാട്: കല്ലേക്കാട് എആര്‍ ക്യാമ്പ് പരിസരത്ത് കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തി. കല്ലേക്കാട് സ്വദേശി കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്. ഇയാള്‍ വിവിധ അസുഖങ്ങളില്‍ ചികിത്സയിലായിരുന്നെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നും പോലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top