Breaking News

നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ബോംബേറ് കേസ്: മുഖ്യപ്രതി അറസ്റ്റില്‍

തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ആര്‍എസ്എസ് പ്രചാരക് പ്രവീണ്‍ ആണ് അറസ്റ്റിലായത്.  തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന ബോംബേറ് കേസിലെ മുഖ്യപ്രതിയാണ് പ്രവീണ്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top