Home app

സ്ത്രീകളെ ആക്രമിക്കുന്നവര്‍ എത്ര ഉന്നതരായാലും അവര്‍ അഴിക്കുള്ളില്‍ കിടക്കുമെന്ന് മുഖ്യമന്ത്രി

സ്ത്രീകളെ ആക്രമിക്കുന്നവര്‍ എത്ര ഉന്നതരായാലും അവര്‍ അഴിക്കുള്ളില്‍ കിടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ സമകാലീന സംഭവങ്ങള്‍ ഇക്കാര്യം ബോധ്യപ്പെടുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അക്രമത്തിലെ പ്രതികള്‍ എത്ര ഉന്നതരായാലും അവരെ പിടികൂടും. സ്ത്രീ സുരക്ഷയ്ക്കായി സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വനിത പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top