Home app

55 തസ്തികകളിലേക്കുള്ള പി.എസ്.സി വിജ്ഞാപനം തയ്യാറായി

മെഡിക്കല്‍ കോളേജുകളില്‍ സ്റ്റാഫ് നഴ്സ്, എച്ച്എസ്എസ്ടി, എച്ച്എസ്എ, ജില്ലാ സഹകരണ ബാങ്ക് പ്യൂണ്‍/വാച്ച്മാന്‍, ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, ഇലക്ട്രീഷ്യന്‍, ടെലിഫോണ്‍ ഓപ്പറേറ്റര്‍, ലിഫ്റ്റ് ഓപ്പറേറ്റര്‍ അടക്കം 55 തസ്തികകളിലേക്കുള്ള പി.എസ്.സി വിജ്ഞാപനം തയ്യാറായി. ഓഗസ്റ്റ് 18 ന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top