Breaking News

ആൽഫബെറ്റ് ചലഞ്ചുമായി താര കുടുംബം സ്വിമ്മിംഗ് പൂളിൽ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് മിഥുൻ രമേശ്. ബെൽസ് പാൾസി രോഗത്തിന് ചികിത്സ തേടിയ കാര്യം മിഥുൻ തന്നെയായിരുന്നു അറിയിച്ചത്. ഇതോടെ ആരാധകർ ഏറെ താരത്തിന് പിന്തുണയുമായി എത്തിയിരുന്നു. തുടർന്ന് ഏറെ നാളത്തെ ചികിത്സയ്‌ക്ക് ഒടുവിൽ മിഥുൻ വീണ്ടും ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.  

ഇപ്പോൾ താരം ഒരു ഫാമിലി വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.

ഇരുവരും മകളും ഒരുമിച്ച് സ്വിമ്മിംഗ് പൂളിൽ നിന്നുള്ള കിടിലൻ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. സ്വിമ്മിംഗ് പൂളിൽ നിന്നും ആൽഫബെറ്റ് ചലഞ്ചുമായാണ് താര കുടുംബം എത്തിയിരിക്കുന്നത്. വളരെ രസകരമായാണ് വീഡിയോ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് വീഡിയോ ആരാധകർ ഏറ്റെടുക്കുകയും മികച്ച അഭിപ്രായം ലഭിക്കുകയും ചെയ്യുന്നുണ്ട്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top