Breaking News

‘എന്റെ സീത ഇങ്ങനെയല്ല’, ‘സീത ചതിച്ചു’, നടിയുടെ ബിക്കിനി ചിത്രത്തിന് താഴെ നിരവധി കമൻ്റുകൾ

സീതാ രാമം’ എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് മൃണാൾ താക്കൂർ. ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയാണ് മൃണാൾ താക്കൂർ. ഹിന്ദി സീരിയലുകളിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് മൃണാൾ. അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും പെട്ടെന്ന് വെെറലാകാറുണ്ട്.

ഇപ്പോഴിതാ മൃണാൾ പങ്കുവച്ച പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങളാണ് വെെറലാകുന്നത്. നീല നിറമുള്ള ബിക്കിനി ധരിച്ച ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇതിനൊടൊപ്പം വേറെയും ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽലൂടെ പഹ്കുവച്ചിട്ടുണ്ട്. താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ചിത്രങ്ങൾ പങ്കുവച്ചത്.

പോസ്റ്റിന് പിന്നാലെ നിരവധി ആരാധകരാണ് കമന്റും ലെെക്കുമായി രംഗത്തെത്തിയത്. ‘എന്റെ സീത ഇങ്ങനെയല്ല’, ‘സീത ചതിച്ചു’ എന്നിങ്ങനെ നിരവധി കമന്റുകൾ പോസ്റ്റിന് ലഭിക്കുന്നുണ്ട്.

2023 ഫെബ്രുവരി 24ന് റിലീസ് ചെയ്ത ‘സെൽഫി’ എന്ന ഹിന്ദി ചിത്രത്തിലാണ് മൃണാൾ താക്കൂറിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജ് നായകനായ ‘ഡ്രെെവിംഗ് ലെെസൻസിന്റെ’ റീമേക്കാണ് ഈ ചിത്രം. തെലുങ്ക് പ്രേ​ക്ഷ​ക​രു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​താ​ര​ങ്ങ​ളി​ൽ​ ​ഒ​രാ​ളാ​യ​ ​നാ​നി​ ​നാ​യ​ക​നാ​കു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ​ ​മൃ​ണാ​ൾ​ ​താ​ക്കൂ​റാണ് നായികയായി എത്തുന്നതെന്ന് റിപ്പോർട്ടുണ്ട്. ന​വാ​ഗ​ത​നാ​യ​ ​ശൗര്യവ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ഇ​താ​ദ്യ​മാ​യി​ ​നാ​നി​യും മൃ​ണാ​ൾ​ ​താ​ക്കൂ​റും​ ​ഒ​രു​മി​ക്കു​ന്നു. നാ​നി​ 30​എ​ന്നാ​ണ് ​ചി​ത്ര​ത്തി​ന് ​താത്​കാ​ലി​ക​മാ​യി​ ​ന​ൽ​കു​ന്ന​ ​പേ​ര്.​ ​

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top