ബാലതാരമായി തുടങ്ങി തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ മനസുകളില്‍ ഇടംപിടിച്ച നടനാണ് കാളിദാസ് ജയറാം. സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവയ്ക്കാറുള്ള കുടുംബ ചിത്രങ്ങള്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ ഈ വാലന്റൈന്‍സ് ദിനത്തില്‍...
നടൻ കാളിദാസിന്റെ പിറന്നാൾ ആയിരുന്നു ഇന്നലെ.അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. കാളിദാസിന്റെ കാമുകി തരിണി കലിംഗരായര്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്....
മൂന്നാര്‍: ഹോട്ടലില്‍ സിനിമാ സംഘത്തെ തടഞ്ഞുവച്ചു. നടന് കാളിദാസ് ജയറാം ഉള്പ്പടെയുള്ളവരയാണ് ഹോട്ടില്‍ തടഞ്ഞുവച്ചത്. നിർമ്മാണ കമ്പനി ബില്‍ തുക നല്കിയില്ലെന്നാരോപിച്ചാണ് ഹോട്ടല്‍ അധികൃതര്‍ തടഞ്ഞത്. പൊലീസ് എത്തി പ്രശ്നം...
കാളിദാസ് ജയറാമിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി’. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘പുതിയ വഴി’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ...
ഒരിടവേളയ്ക്ക് ശേഷം സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില് എന്ന ചിത്രത്തില്‍ കാളിദാസ് ജയറാമിന്റെ നായികയായി മലയാളത്തിന്റെ പ്രിയതാരം എസ്തര് എത്തുന്നു. കാളിദാസ് ജയറാമും മഞ്ജു വാര്യരും...
ഉറുമിക്ക് ശേഷം സന്തോഷ് ശിവന് വീണ്ടും മലയാളത്തിലേക്ക് എത്തുന്ന ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണം ആരംഭിച്ചു. ട്വിറ്ററിലൂടെ സന്തോഷ് ശിവന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കാളിദാസ് ജയറാമും മഞ്ജുവാര്യറും ചിത്രത്തില്‍...
നീണ്ടു പോയ കാത്തിരിപ്പിനൊടുവില്‍ എബ്രിഡ് ഷൈന്‍ ചിത്രം പൂമരം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തുമെന്ന് കേട്ടപ്പോള്‍ ഏറെ സന്തോഷിച്ചവരാണ് നമ്മളെല്ലാം. കാളിദാസ് ജയറാം നായകനായെത്തുന്ന ചിത്രം റിലീസ് വൈകുന്നതിന്റെ പേരിലാണ് ശ്രദ്ധിക്കപ്പെട്ടത്. ഇന്ന്...
ഇനി കാത്തിരിപ്പ് അവസാനിക്കാം. ഏറെ നാളായി കേള്‍ക്കാന്‍ കാത്തിരിക്കുന്ന വാര്‍ത്ത ഒടുവില്‍ കാളിദാസ് ജയറാം തന്നെ പുറത്ത് വിട്ടു. കാളിദാസ് നായകനാകുന്ന പൂമരം ഉടന്‍ തിയറ്ററുകളില്‍ എത്തും. ദൈവം അനുഗ്രഹിച്ചാല്‍...