Breaking News

ഗവര്‍ണര്‍ പറഞ്ഞത് അസംബന്ധം, ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍വകലാശാല നിയമനത്തിൽ ഗവര്‍ണര്‍ പറഞ്ഞത് അസംബന്ധമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വം മനസിലാക്കണം. ഇങ്ങനെ പറയാന്‍ ഗവര്‍ണര്‍ക്ക് എന്തധികാരം?.ഇങ്ങനെ പറയാന്‍ അദ്ദേഹം ആരാണ്? . ഇതാണോ ഗവര്‍ണര്‍പദവികൊണ്ട് ഉദ്ദേശിക്കുന്നത്? സ്റ്റാഫിന്‍റെ ബന്ധുവായാല്‍  ജോലിക്ക് അപേക്ഷിക്കാന്‍ പാടില്ലേയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചോദിച്ചു.

കേരള വിഷൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/IPHrKV5fDpyDlRP3aFTybJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top