ലിഫ്റ്റില്‍ സ്കൂള്‍ കുട്ടിയെ വളര്‍ത്തുനായ കടിച്ചു. അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് പോകുന്ന സമയത്താണ് ലിഫ്റ്റില്‍ വച്ച് കുട്ടിയ്ക്ക് വളര്‍ത്തുനായയുടെ കടിയേറ്റത്.വളര്‍ത്തുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിക്ക് നാലു കുത്തിവെയ്പ് എടുത്തു. ഉത്തർപ്രദേശിലെ ഗ്രേറ്റര്‍...
നെടുമങ്ങാട്: പട്ടി കടിച്ച് പേവിഷബാധയ്ക്കെതിരേ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞുവീണു മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടില്‍ സത്യശീലന്റെയും സതീഭായി അമ്മയുടെയും മകള്‍ അഭിജ(24) ആണ് മരിച്ചത്.”അഭിജയെ ഒന്നര മാസം...
എടത്വയിൽ പ്ലസ് ടൂ വിദ്യാർഥിനിയെ തെരുവുനായ കടിച്ചു. എടത്വ സെൻ്റ് അലോഷ്യസ് സ്കൂളിലെ വിദ്യാർഥിനി അമൃത സുഭാഷിനെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്. സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. എടത്വ സി എച്ച്...
തിരുവനന്തപുരം: കിടപ്പുമുറിയില്‍ കയറി യുവതിയെ നായ കടിച്ചു. കല്ലറ കുറ്റിമൂട് തിരുവമ്പാടിയിൽ ദിനേശിന്റെ മകള്‍ അഭയക്കാണ് (18) നായയുടെ കടിയേറ്റത്.വ്യാഴാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. തുറന്നു കിടന്ന മുന്‍വാതിലിലൂടെ അകത്തു...
മലപ്പുറം: അച്ഛന്റെ കൈയിലിരുന്ന പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ ആക്രമിച്ചു. തെരുവുനായയില്‍നിന്ന് ഏറെ പണിപ്പെട്ടാണ് അച്ഛന് മകനെ രക്ഷിച്ചത്.ആക്രമണത്തില്‍ ഇരുവര്‍ക്കും കടിയേറ്റു. സ്വന്തം വീടിനു മുന്പില് നിൽക്കുമ്പോഴാണ് 10...
ചേര്‍ത്തല: ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി നിര്‍മല്‍ രാജേഷി (14)ന്റെ മരണം പേവിഷബാധമൂലമെന്ന നിഗമനത്തില്‍ എത്തി ആരോഗ്യവകുപ്പ്.പരിശോധിച്ച ഡോക്ടര്‍മാരുടെയും പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണു നിഗമനം. ആന്തരികാവയവങ്ങളും സ്രവവും പാലോടുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്...
കാസര്‍കോട്: ചെറുവത്തൂരില്‍ രണ്ടാം ക്ലാസുകാരന് പേവിഷബാധയേറ്റ് മരിച്ചു.ആലന്തട്ട വലിയപൊയില്‍ തോമസിന്റെ മകന് എംകെ ആനന്ദ് ആണ് മരിച്ചത്. കഴിഞ്ഞമാസമാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. കടിയേറ്റതിന് പിന്നാലെ കുട്ടിയെ കാഞ്ഞങ്ങാട്ടെ ജില്ല...
ആലപ്പുഴ ഹരിപ്പാട് തെരുവുനായയുടെ കടിയേറ്റ് വൃദ്ധ മരിച്ചു. രാജമ്മ (87) ആണ് മരിച്ചത്. ചപ്പുചവറുകള്‍ക്ക് തീയിടാന്‍ പുറത്തിറങ്ങിയപ്പോഴാണ് കടിയേറ്റത്. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ ആയിരുന്നു...