ആലപ്പുഴ: ട്രെയിന്‍ തട്ടി മരിച്ചയാളുടെ തല നായ കടിച്ചുകൊണ്ടുവന്ന് വീടിന് മുന്നില്‍ കൊണ്ടുവച്ചു.ഹരിപ്പാട് കാഞ്ഞൂര്‍ അമ്പലത്തിനു സമീപമാണ് സംഭവം. ഇദേഹത്തിൻ്റെ ബാക്കി ശരീരം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. ഇലവകുളങ്ങര കിഴക്കാണ് ട്രാക്കില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.
കേരളവിഷൻ വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IPHrKV5fDpyDlRP3aFTybJ