Breaking News

മുട്ടില്‍മരംമുറി കേസ് പ്രതി എന്‍.ടി സാജന്റെ നിയമനത്തിന് സ്റ്റേ

ന്യൂഡൽഹി:മുട്ടില്‍മരംമുറി കേസ് പ്രതി എന്‍.ടി സാജന്റെ പുതിയ നിയമനം സ്റ്റേ ചെയ്തു. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് നടപടി. ദക്ഷിണമേഖലാ സിസിഎഫ് ആയിരുന്ന സഞ്ജയന്‍ കുമാറിന്റെ ഹര്‍ജിയിലാണ് ഉത്തരവ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top