Business

സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,230 രൂപ.ഗ്രാമിന് 15 രൂപ കുറഞ്ഞ് 4780 ആയി.

ഈ മാസം തുടങ്ങിയതിനു ശേഷം സ്വര്‍ണ വില ഇതു മൂന്നാം തവണയാണ് കുറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top