ന്യൂഡൽഹി:മുട്ടില്‍മരംമുറി കേസ് പ്രതി എന്‍.ടി സാജന്റെ പുതിയ നിയമനം സ്റ്റേ ചെയ്തു. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് നടപടി. ദക്ഷിണമേഖലാ സിസിഎഫ് ആയിരുന്ന സഞ്ജയന് കുമാറിന്റെ ഹര്‍ജിയിലാണ് ഉത്തരവ്.
കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. കേസ് നിലവില്‍ സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.പൊതുതാല്പര്യ ഹര്‍ജിയിലെ ആവശ്യം ഹൈക്കോടതി തീര്‍പ്പാക്കി.ഫലപ്രദമായ അന്വേഷണത്തിന് കോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്.തൃശൂര്‍ സ്വദേശി...
തിരുവനന്തപുരം: വയനാട് മുട്ടില്‍ മരം മുറി കേസ് സംബന്ധിച്ച് ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും. വനം-വിജിലന്‍സ് ഉദ്യോഗസ്ഥരെയും സംഘത്തില്‍ ഉള്‍പെടുത്തും. സര്‍ക്കാര്‍ ഉത്തരവ് മറയാക്കി നടന്ന ഗൂഡാലോചന അന്വേഷിക്കും....
കൊച്ചി: വയനാട് മുട്ടില്‍ വനംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സ്റ്റേ ഇല്ല. പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. വനംകൊള്ളയുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു....