Breaking News

കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

തിരുവനന്തപുരം:വിഴിഞ്ഞം ടൗണ്‍ഷിപ് സ്വദേശികളായ മെഹ്‌റൂഫ് (12), നിസാര്‍ (13) എന്നിവരാണു മരിച്ചത്.വിഴിഞ്ഞം ടൗണ്‍ഷിപ് സ്വദേശികളായ മെഹ്‌റൂഫ് (12), നിസാര്‍ (13) എന്നിവരാണു മരിച്ചത്.

കുട്ടികള്‍ വിഴിഞ്ഞം ഐബിയുടെ ഭാഗത്തു കടലില്‍ ഇറങ്ങുകയായിരുന്നുവെന്നാണു വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top