Breaking News

അമ്പലത്തിൽ പോയി മടങ്ങും വഴി ഓട്ടോറിക്ഷ മറിഞ്ഞു,രണ്ടരവയസ്സുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: ക്ഷേത്രത്തിൽ പോയി മടങ്ങും വഴി ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് രണ്ടരവയസ്സുകാരി മരിച്ചു.റോഡരികിലെ വലിയ കല്ലില്‍ത്തട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/HOQ5esXFP6sK82lAIwnJE0

കുളനട സ്വദേശികളായ സജിത് കുമാറിന്റെയും സൂര്യയുടെയും മകള്‍ ദക്ഷ സജിത്ത് (2) ആണ് മരിച്ചത്. കുട്ടിയുടെ അമ്മയും വല്ല്യമ്മയും ഓട്ടോറിക്ഷ ഡ്രൈവറും പരിക്കേറ്റ് ചികിത്സയിലാണ്. കാശ്‌മീരില്‍ സൈനികനാണ് സജിത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top